വെഞ്ഞാറമൂട്: മെെലക്കുഴി എസ്.ജി മന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ശാന്തകുമാരി.എം.(68) നിര്യാതയായി. മക്കൾ: അജി, ബെെജു, ബിജിലാൽ. മരുമകൾ: ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.