obituary

ബാലരാമപുരം: വടക്കേവിള ആസിയ മൻസിലിൽ നാസിമുദ്ദീൻ( 68)​ നിര്യാതനായി. ഭാര്യ: ജെറൂസ. മക്കൾ: നൗഫ,​ നൗഫി. മരുമക്കൾ: നാസർഷാ (ഗൾഫ്)​,​ ഷമീർ (ഗൾഫ്)​.