കിളിമാനൂർ: കുന്നുമ്മൽ തേക്കുവിള വീട്ടിൽ വി. രാജേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജോളി, കവിത. മരുമക്കൾ: രാജീവ്, സന്തോഷ്.