vimalraj

വർക്കല: കണ്ണംബ വിമൽ വിഹാറിൽ വിമൽരാജ് (39, ലോക്കോ പൈലറ്റ്, സതേൺ റെയിൽവെ) നിര്യാതനായി. അച്ഛൻ: വേലായുധൻ ചെട്ടിയാർ. അമ്മ: സരോജിനി. ഭാര്യ: ജിഷ. മകൻ: വിശ്വജിത്ത്. സഞ്ചയനം ഇന്ന് രാവിലെ 8ന്.