വെള്ളറട: പുലിയൂർശാല വാഴവിളവീട്ടിൽ പരേതനായ കുമാര സ്വാമിയുടെ ഭാര്യ കമലമ്മ (70) നിര്യാതയായി മക്കൾ: പരേതയായ അംബിക, സുജ, അജി, മണികണ്ഠൻ, മരുമക്കൾ: രാജു, നാഗരാജൻ, മഞ്ചു, ഗീത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.