കുഴിത്തുറ: പൈങ്കുളം ആവരുവിള ടി.ആർ.എം ഭവനിൽ പരേതനായ തങ്കരത്നം നാടരുടെ ഭാര്യ കെ. രാജകുമാരി(72) നിര്യാതയായി. മക്കൾ: മുരുകൻ( പ്രസിഡന്റ് പൈങ്കുളം ഗ്രന്ഥശാല), മണികണ്ഠൻ(എം.ടി.സി). മരുമക്കൾ: ടി. രാജകുമാരി, എസ്. വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.