മതിലിൽ: തെക്കുംകര ഹൗസിൽ പരേതരായ ടി.കെ. അനന്തകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകൻ ടി.എ. സുനിൽ (58, ജാനി ആൻഡ് നിഷ അസോസിയേറ്റ് സീനിയർ ക്ലാർക്ക്) നിര്യാതനായി. ഭാര്യ: ആർ. സിന്ധു. മക്കൾ: ശ്രീപദ്മനാഭൻ, ശ്രീലക്ഷ്മി.