ശൂരനാട് വടക്ക്: നടുവിലേമുറിയിൽ കൃഷ്ണാലയം വീട്ടിൽ ഓമന (60) നിര്യാതയായി. സഹോദരങ്ങൾ: ലീല, രമണി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ.