prathi

കിളിമാനൂർ : മന്ത്രി കെ.ടി.ജലീൽ രാജീവയ്ക്കുക എന്നാവശ്യപ്പെട്ട് കൊടുവഴന്നൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലംകത്തിക്കലും നടത്തി.കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ,കിളിമാനൂർ ബ്ലോക് ജനറൽ സെക്രട്ടറി സത്യൻ,വാർഡ് മെമ്പർമാരായ സൈജു,ശാന്തകുമാരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ,വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.