satheesan

കിളിമാനൂർ: മഹാദേവേശ്വരം ചെവളക്കോണം വിളയിൽ വീട്ടിൽ സതീശൻ (43) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ. അമ്മ: ദേവകി .സഹോദരങ്ങൾ: രാജു, ഉഷ, ഗിരിജ, ബിജു.