g

കടയ്ക്കാവൂർ:കായിക്കര രമണിവിലാസത്തിൽ പരേതനായ സത്യന്റെ ഭാര്യ സാവിത്രി (80)നിര്യാതയായി. മക്കൾ: ശ്രീദേവി,രാജു, പരേതരായ മോഹനദാസ്, രമണി. മരുമക്കൾ : ചന്ദ്രബാബു,പരേതനായ സാബു . സിന്ധു.