malsyam

മുടപുരം:സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുഴുവൻ കുളങ്ങളിലും ചിറകളിലും മത്സ്യകൃഷി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൽസ്യ കുഞ്ഞുങ്ങളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു.വികസനചെയർമാൻ മംഗലപുരം ഷാഫി, ഫിഷറീസ് കഴക്കൂട്ടം മേഖല കോഡിനേറ്റർ അനിത എന്നിവർ പങ്കെടുത്തു.