shargadharan

കല്ലമ്പലം : തെക്കേപൊയ്കയിൽ വീട്ടിൽ പരേതരായ ഭാസ്കരന്റെയും ലക്ഷ്മിയുടെയും മകൻ ശാർങധരൻ ( 79 - റിട്ട. ഹെഡ് ഡ്രാഫ്റ്റ്മാൻ, വഴുതക്കാട് ) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.