കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം റജില മൻസിലിൽ ലൈലാബീവി (54) നിര്യാതയായി. ഭർത്താവ് : മുഹമ്മദ് സലിം. മക്കൾ : ഷംലാബീവി, ഷംനാബീവി . മരുമക്കൾ: സിയാദ്, നൗഷാദ്.