charamam

മലയിൻകീഴ് : മലയിൻകീഴ് ബ്ലോക്ക് ഓഫീസ് റോഡ് അനന്യത്തിൽ ആർ.ഗോപാലകൃഷ്ണൻനായർ(79) നിര്യാതനായി.ഭാര്യ : ജഗദമ്മ.മകൾ : ജി.ജെ.ദീപ.മരുമകൻ : വി.എസ്.ബിജു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.