ആറ്റിങ്ങൽ: തോന്നയ്ക്കൽ എ.ജെ കോളേജിനു സമിപം ഗോപാൽ ഭാഗ് ബിന്ദു ഭവനിൽ ഷാഫി.എ (70) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശ്രീകുമാർ, ചാലി, രാധിക. മരുമകൻ: പരേതനായ ബിനു.