bhanu-v-95

ഓച്ചിറ: ആലുംപീടിക കോടംതറയിൽ റിട്ട. ജലഗതാഗത വകുപ്പ് ജീവനക്കാരൻ വി. ഭാനു (95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിലാസിനി, വിമല, വിദ്യാധരൻ, ഗീത. മരുമക്കൾ: പരേതനായ കമലാസനൻ, രാജൻ, ദീപ, ലാലി. സഞ്ചയനം 23ന് രാവിലെ 7ന്.