അമരവിള: കരിയിൽ തോട്ടം പ്ലാങ്കാലവിള വീട്ടിൽ എ.തോംസൺ (78, റിട്ട. ഫോറസ്റ്റ് ) നിര്യാതനായി.ഭാര്യ: സുലോചന. മക്കൾ: താം സുനിൽ കുമാരി, താം സുനിത, താം സുനിൽരാജ്. മരുമക്കൾ: മോഹനൻ (പി.ഡബ്ല്യു.ഡി), സുരേഷ് ബാലൻ (പൊലീസ്), ഷിമി. പ്രാർത്ഥന:22 ചൊവ്വാഴ്ച വൈകിട്ട് 4ന്.