ambala

അമ്പലപ്പുഴ: തകഴി തെന്നടിയിൽ സുജിത നിവാസിൽ കെ.സുകുമാരൻ (56) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:പുഷ്പ. മക്കൾ:സുജിത്, സുബിത്. മരുമക്കൾ:അഞ്ജു, രേഷ്മ .