കരുനാഗപ്പള്ളി: കൊല്ലക പള്ളിയുടെ കിഴക്കതിൽ ജനാർദ്ദനന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രത്നമ്മ, സുഗതമ്മ, വിമലമ്മ, പരേതനായ സുധാകരൻ. മരുമക്കൾ: സരസമ്മ, പരേതനായ രാജൻ, പരേതനായ വിശ്വനാഥൻ, രമണൻ, സതി.