obit-photo

ചെങ്ങാലൂർ: കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റും, പുതുക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കൊളത്തുപറമ്പിൽ പരേതനായ കെ.കെ നാരായണന്റെ ഭാര്യ കമലാക്ഷി (79) നിര്യാതയായി. മക്കൾ: ശ്യാമള, കോമള, പ്രമീള, പ്രദീപ് കുമാർ, മഞ്ജു. മരുമക്കൾ: അനിൽകുമാർ, അശോകൻ, അനിൽകുമാർ, വിദ്യ, ഷോബി.