ആദിനാട് വടക്ക്: വയലിൽകുളങ്ങര പ്രസന്നകുമാർ (മണിയൻ-69, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലളിത.പി. കുമാർ. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ: രേവതി, രമ്യ.