പുനലൂർ: ഭരണിക്കാവ് വാർഡിൽ കീഴൂട്ടുവീട്ടിൽ പരേതനായ ശ്രീകണ്ഠൻ നായരുടെ ഭാര്യ പി. ശ്രീകുമാരിഅമ്മ (65) നിര്യാതയായി. സഹോദരങ്ങൾ: ഷൈലജ ഗോപി, ശ്രീദേവി ശാരംഗപാണി, പ്രഭാകുമാരി മോഹനൻനായർ, രമാദേവി രാധാകൃഷ്ണൻനായർ, ജയശ്രീ ശിവപ്രസാദ്.