ആരക്കുന്നം: വെട്ടിക്കൽ കോരഞ്ചിറ ചക്രവേലിൽ സി.കെ. അയ്യപ്പൻ (63 റിട്ട. കാനറ ബാങ്ക് ) നിര്യാതനായി. സംസ്കാരം പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ നടത്തി. ഭാര്യ: ആരക്കുന്നം കട്ടിമുട്ടം ഓർമ്മളക്കുന്നേൽ വത്സല. മക്കൾ: മോഹൻദാസ്, രഞ്ജിത്കുമാർ. മരുമക്കൾ: പ്രസീന, നീതു.