അടിമാലി: കൂമ്പൻപാറ തേപ്പാല പരേതനായ ടി.എം. പൗലോസിന്റെ മകൻ കെ.പി. ബാബു (68) നിര്യാതനായി.മാതാവ്: മേരി പഴന്തോട്ടം കുന്നത്തുമോളത്ത് കുടുംബാംഗം. സഹോദരങ്ങൾ: സാബു പോൾ (യു.എസ്.എ), എൽസി ജോൺ, ഗ്രേസി തോമസ്, ലിസി ഡാനിയേൽ (യു.എസ്.എ), സുമ ബേബി.