varghese-53

നെല്ലാട്: താണിമോളേൽ മത്തായിയുടെ മകൻ ടി.എം. വർഗീസ് (53) നിര്യാതനായി. ഭാര്യ: എത്സമ്മ​ കല്ലൂർക്കാട് കടാങ്കിൽ കുടുംബാംഗമാണ്. മക്കൾ: എൽദോ (എം.ഒ.എസ്.സി കോലഞ്ചേരി), അഗസ്റ്റിൻ (മാർ സ്റ്റീഫൻ ഹൈസ്‌കൂൾ വാളകം).