മുളന്തുരുത്തി: അയ്യനാട്ടുപറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: സുകുമാരി, ഉഷാകുമാരി, രവീന്ദ്രൻ, രാധിക, ജ്യോതികുമാർ, ബൂജമോൾ. മരുമക്കൾ: പരേതനായ സദാനന്ദൻ, കെ.പി. ശശി, ഉഷ, രാജീവ്, സരിത, മധു.