പുനലൂർ: മാത്ര പ്ലാവിള കൊച്ചുവീട്ടിൽ പരേതനായ വി.സി. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (93) നിര്യാതയായി. മക്കൾ: അലക്സാണ്ടർ, ജോൺ, രാജൻ, ജെയിനമ്മ, തങ്കമ്മ, ജോൺസൺ, ഷാജിമോൻ. മരുമക്കൾ: ഓമന, ഓമന, കുഞ്ഞുമോൾ, വി.എ. മത്തായി, രാജു, ലില്ലിക്കുട്ടി, ജെനി.