കൊട്ടാരക്കര: ആയൂർ തേവന്നൂർ ബംഗ്ലാവിൽ പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രമാദേവിഅമ്മ, ജലജകുമാരിഅമ്മ, തങ്കമണിഅമ്മ. മരുമക്കൾ: പൊന്നമ്മ, ശ്രീരംഗനാഥൻപിള്ള, പരേതനായ ശശിധരൻനായർ, രാധാകൃഷ്ണൻനായർ.