മുളവന: മുളവനയിലെ ആദ്യകാല സ്റ്റേഷനറി വ്യാപാരി ചരുവിലാസം വീട്ടിൽ ലക്ഷ്മണൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: ഉഷ, ലത, പരേതനായ രജി. മരുമക്കൾ: വേണുഗോപാലൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), ശിവപാലൻ (എക്സ് ഗൾഫ്).