മലയിൻകീഴ് : കെ.പി.എം.എസ് ആദ്യകാല നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വിളപ്പിൽശാല വടക്കേ ജംഗ്ഷൻ സുരേഷ് ഭവനിൽ കെ.സി.മാധവൻ (87)നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: എം.വി.സുരേഷ് കുമാർ(അമ്മ കാറ്ററിംഗ് സർവീസ്), എം.വി.സുനിൽകുമാർ (പ്രസിഡന്റ്, കെ.പി.എം.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ).മരുമക്കൾ: ഷീജ,ശാന്ത.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.