vijayan

കിളിമാനൂർ: ചാരുപാറ ചേണിക്കുഴി തെക്കതിൽ വീട്ടിൽ വിജയൻ(65) നിര്യാതനായി. ഭാര്യ പരേതയായ നളിനി മക്കൾ:കവിത, സന്ധ്യ. മരുമക്കൾ: മോഹൻദാസ്, അമ്പിളി. സഞ്ചയനം. ബുധനാഴ്ച രാവിലെ 9 മണിക്ക്.