obit-jagadamma

തിരുവനന്തപുരം: തമ്പാനൂർ തൈവിള ലെയ്ൻ വൈശാഖിൽ പരേതനായ കെ.ആർ.ഗോപാലൻ നായരുടെ ഭാര്യ കെ. ജഗദമ്മ.(101,റിട്ടയേർഡ് സൂപ്രണ്ട് ,പി ആൻഡ് ടി ) നിര്യാതയായി.സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. മക്കൾ: വിജയലക്ഷ്മി. ജെ (റിട്ട:എസ്.ബി.ഐ), പദ്മജ.ജെ (റിട്ട. ടീച്ചർ,വി.എച്ച്.എസ്.എസ്.,തിരുവല്ലം ).മരുമക്കൾ: എം.സുരേഷ് ചന്ദ്രൻ.(റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ,ജി.എസ്.ഐ),ആർ. എസ്.പ്രഭ (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക് ). സഞ്ചയനം 24 വ്യാഴാഴ്ച രാവിലെ 8 മണിക്ക്.