വർക്കല :മണമ്പൂർ മുത്തുച്ചിപ്പിയിൽ സുധാസ് ( തമ്പി - 62 ) അബുദാബിയിൽ ഹൃദയാഘാതത്താൽ മരിച്ചു . ഭാര്യ ബീന സുധാസ് . മകൾ ചിപ്പി സുധാസ് . മരുമകൻ വിഷ്ണു. സംസ്കാരം 22 ന് രാവിലെ 8 30 ന്.