kob-Sreedharan chamayamkara.jpg
തിരുവഞ്ചൂർ: ചമയംകരയിൽ ശ്രീധരൻ (84, ചമയംകര ദേവീക്ഷേത്രം രക്ഷാധികാരി) നിര്യാതനായി. ഭാര്യ: ജാനകി, ചേർപ്പുങ്കൽ ഈഴവൻപറമ്പിൽ കുടുംബാംഗം. മക്കൾ: രാജപ്പൻ,രവി,സജി. മരുമക്കൾ: ജലജ,ഗീത,ബിന്ദു.