obit-photo

നന്തിക്കര: വെളിയത്തുപറമ്പിൽ ശങ്കരൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ശൈലജ, ഷാജൻ, ഷീജ, ഷൈജു (ഉണ്ണി). മരുമക്കൾ: സഹദേവൻ, വിജി, അജയൻ, ലാലി.