കുന്നിക്കോട്: ചിറയിൽ എ. യൂനുസ് കുഞ്ഞ് (93) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ, എ.പി.പി.എം വി.എച്ച്.എസ്.എസ്, ആവണീശ്വരം). ഭാര്യ: സുൽബത്ത് ബീവി. മക്കൾ: സുലൈമാൻ കുഞ്ഞ്, അലീമത്ത് ബീവി, അബ്ദുൽ റഷീദ്, നഫീസത്ത്. മരുമക്കൾ: സൈനുലാബ്ദീൻ (കെമിയ, കുന്നിക്കോട്), താഹിറാബീവി, സജീന ബീവി, ഷാജഹാൻ (അക്ഷര, അഞ്ചൽ).