balakrishnan

ചിറയിൻകീഴ്: പുതുക്കരി ശ്രീമൂലത്തിൽ പരേതനായ പത്മനാഭന്റെ മകൻ ബാലകൃഷ് ണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷാജി, ഷീല. മരുമക്കൾ: സിദ്ധു, സുരേഷ്.