വട്ടിയൂർക്കാവ് : കുലശേഖരം ലതാനിവാസിൽ സി. കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ എം. മീനാംബിക. മക്കൾ: കെ. രാജീവ്, ലതാകുമാരി എം, സുനിതകുമാരി എം. മരുമക്കൾ: ബിന്ദു എസ്, രാജേന്ദ്രൻ എൻ, കണ്ണപ്പൻ ടി.ആർ.

ജയശ്രീ

പൂവാർ : ചരുവതട്ട് വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ ജയശ്രീ (44) നിര്യാതയായി. മക്കൾ: ജയേഷ് ബാബു, ജയേഷ്‌മ ബാബു, ചരൺ ബാബു. മരുമകൻ: ഷജിൻ.

സഹദേവപ്പണിക്കർ

കമുകിൻകോട് : താഴെകോട്ടപ്പുറത്ത് വീട്ടിൽ എം. സഹദേവപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ ഒാമന. മക്കൾ: സജികുമാർ, ശ്രീകുമാരി. മരുമക്കൾ: അനിൽകുമാർ, സുമ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 9ന്.