കിളിമാനൂർ: വാളക്കാട് സന്ധ്യാ ഭവനിൽ പരേതനായ സോമന്റെ ഭാര്യ പ്രേമലത (68) നിര്യാതയായി. മക്കൾ : സന്തോഷ് , സന്ധ്യ . മരുമക്കൾ : ഒലീന , പ്രസാദ്.