കിളിമാനൂർ :നഗരൂർ കോട്ടയ്ക്കൽ കൊച്ചുകുടവൂർകോണം വീട്ടിൽ നടരാജൻ സുധ ദമ്പതികളുടെ മകൻ ബിജു(40)റിയാദിൽ നിര്യാതനായി. സംസ്കാരം നാളെ വീട്ടിൽ.ഭാര്യ :മനുജ. മക്കൾ :കൈലാസ് ദേവ്, കാശി ദേവ്.