വർക്കല: പാലച്ചിറ മരക്കടമുക്ക് കടയിൽവീട്ടിൽ ബാബുദേവിന്റെ ഭാര്യ റാണിഗിരിജ (63) നിര്യാതയായി. മക്കൾ: നിഷ, ആദർശ്. മരുമക്കൾ: ഗിരീഷ്, മാലിനി.