annamma-umman

തിരുവനന്തപുരം: ചെങ്ങന്നൂർ ഇടനാട് മണക്കുപ്പിയിൽ പരേതനായ എം.ഇ. ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മൻ (82) നിര്യാതയായി. ഇലന്തൂർ താഴയിൽ മൂട്ടത്തിൽ കുടുംബാംഗമാണ്.
ശവസംസ്‌കാര ശുശ്രൂഷ ഇന്നു രാവിലെ 11ന് വസതിയിലും 12 ന് ഇടനാട് ശാലേം മാർത്തോമ്മാ പള്ളിയിലും നടത്തും.
മക്കൾ: ഡോ.ജിജി മാത്യു (യു.എസ്.എ),സുജി സാം (കുവൈറ്റ്) സുനുഈപ്പൻ ഉമ്മൻ (കുവൈറ്റ്) ഡോ. ജിനു സഖറിയ ഉമ്മൻ (പി.എസ്.സി അംഗം).
മരുമക്കൾ. മാത്യു പാപ്പി (യു.എസ്.എ), സാംജോർജ് (കുവൈറ്റ്) അലീന ഈപ്പൻ (കുവൈറ്റ്) സുവർണ ഉമ്മൻ (ഡൽഹി)