general

ബാലരാമപുരം: പെരിങ്ങമല സെന്റ് മൈക്കിൾസ് ഹൗസിൽ എസ്.ജസ്റ്റിൻ (72,​റിട്ട.സബ് രജിസ്ട്രാർ)​ നിര്യാതനായി. ഭാര്യ: മരിയാരാജം. മക്കൾ: ജിം ജസ്റ്റിൻ (ബാർക്ക് മുംബെ)​,​ ജെറി ജസ്റ്റിൻ (സൗദി അറേബ്യ)​,​ ജൂലിയറ്റ് സിമി. മരുമക്കൾ: ക്യൂനി മറീന,​ സൂസൻ,​ സ്റ്റാർവിൻ. സംസ്കാരം ഇന്ന് പെരിങ്ങമല സെന്റ് മൈക്കിൾസ് ചർച്ചിൽ .