general

ബാലരാമപുരം: തലയൽ നവനീതത്തിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ഇന്ദിരാദേവി അമ്മ (78)​ നിര്യാതയായി. മക്കൾ: കുമാരി ശാന്തി ഐ.എസ് (റിട്ട.സി.ഡി.പി.ഒ,​ വനിതാ ശിശുവികസന വകുപ്പ്)​,​ ഗീത.ഐ.എസ്,​ശ്രീകണ്ഠൻ നായർ ( എസ്.ഐ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ )​,​ ജയശ്രീ ഐ.എസ്. മരുമക്കൾ: ചന്ദ്രശേഖരൻ നായർ വി.റിട്ട. എസ്.ഐ കേരള പൊലീസ് )​,​ ഉണ്ണിക്കൃഷ്ണൻ നായർ എം. (ദേവകി ടെക്സ്റ്റയിൽസ്,​ വിഴിഞ്ഞം)​,​ സുനി.എ (അദ്ധ്യാപിക,​ ഡി.വി.യു.പി.എസ് തലയൽ )​,​ മോഹനചന്ദ്രൻ.ടി.എ (സഹകരണ സംഘം)​. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.