വിതുര:പരപ്പാറ പുളിച്ചാമല ആതിര ഭവനിൽ പ്രഭാകരൻനായർ (57)നിര്യാതനായി. ഭാര്യ. കുശലകുമാരി. മക്കൾ: അഖില, ആതിര .മരുമക്കൾ :രഞ്ജിത്, രാജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്