വർക്കല :അയിരൂർ കിഴക്കേതുണ്ടിൽ വീട്ടിൽ ഹരിദാസൻ പിള്ള (70)നിര്യാതനായി. ഭാര്യ :വസന്ത കുമാരി. മക്കൾ :റീത്ത, പരേതയായ റീമ, സജു. മരുമകൾ: രേഖ.
ചിത്രം: ഹരിദാസൻ പിള്ള