ആറ്റിങ്ങൽ: ആലംകോട് തൊട്ടിക്കല്ല് പുലിക്കുളത്ത് വീട്ടിൽ തങ്കപ്പൻ പിള്ള- അംബിക അമ്മ ദമ്പതികളുടെ മകൾ വിജി (30) നിര്യാതയായി. സഹോദരങ്ങൾ: സിന്ധു, ബിന്ദു.