g

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ കുന്നുവിളവീട്ടിൽ പരേതനായ ഗംഗാധരൻ ആശാരിയുടെ ഭാര്യ സാവിത്രി (78) നിര്യാതയായി.മക്കൾ: ഉഷ ,ലാലി,അമ്പിളി,ഷാജി,ഷിബു,ബിന്ദു.മരുമക്കൾ:സതികുമാർ,ജയശീലൻ,അനിൽകുമാർ,ബിനിത,അമ്പിളി,അജയകുമാർ.