lalitha

കിളിമാനൂർ: കടയ്ക്കൽ പുലിപ്പാറ ജയാ ബംഗ്ലാവിൽ പരേതനായ കെ.പീതാംബരന്റെ ഭാര്യ എ.ജി.ലളിത (89) നിര്യാതയായി.മക്കൾ: പരേതയായ ജയ, റാണി, പരേതയായ കലാ ജോസ്, പ്രദീപ്, ദിലീപ്. മരുമക്കൾ: സി.പി.പ്രഭ, ജി.ശശിധരൻ, കെ.കെ.ജോസ്, എസ്.ലി സി,എസ്.സുജി.സഞ്ചയനം 25 ന് രാവിലെ 9 ന് തട്ടത്തുമല ശിവത്തിൽ.